SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.49 PM IST

വാർഷികപദ്ധതി ഗ്രൂപ്പ് യോഗം

Increase Font Size Decrease Font Size Print Page
gewrg

പൂച്ചാക്കൽ: 2026–27 സാമ്പത്തിക വർഷത്തെ പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട് ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആസൂത്രണ സമിതി അംഗങ്ങൾ, പ്രാദേശിക വിദഗ്ധർ, ഗുണഭോക്താക്കൾ എന്നിവരുടെ സംയുക്ത വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.വിനീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ സന്തോഷ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീജ, നൈനാഗോപിനാഥ്, ചെയർമാൻ അജിത്ത് പ്രസാദ്,പി.ആർ ഹരിക്കുട്ടൻ,ജഗദീഷ് ഡി. മന്താനത്ത്,എ.ജയകൃഷ്ണൻ,ഛായ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY