SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

രമാഭായിക്ക് പ്രഥമ പഞ്ചമുഖി പുരസ്‌കാരം

Increase Font Size Decrease Font Size Print Page
k-j-remabhai

മലയിൻകീഴ്: മാറനല്ലൂർ കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ കലാനിധി പ്രഥമ പഞ്ചമുഖി പുരസ്കാരത്തിന് പ്രൊഫ.കെ.ജെ.രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 11ന് വൈകിട്ട് 6ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ നടക്കുന്ന യോഗത്തിൽ നേമം പുഷ്പരാജ് നൽകുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ആന്റ് മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ അറിയിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM, MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY