SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.37 PM IST

ബസ് സ്റ്റേഷൻ സജ്ജമാക്കണം

Increase Font Size Decrease Font Size Print Page
bus

അമ്പലപ്പുഴ : അമ്പലപ്പുഴ കച്ചേരിമുക്കിൽ കെ.എസ്.ആർ.ടി.സി ബസുകൾ സ്റ്റേഷന് മുന്നിൽ നിർത്തണമെന്ന് ജില്ലാ പഞ്ചായത്ത്‌ അംഗം എ.ആർ .കണ്ണൻ ആവശ്യപ്പെട്ടു. യാത്രകൾ കടുത്ത ദുരിതമേറ്റ് വഴിയോരത്ത് കാത്തുനിൽക്കുന്ന അസ്ഥയിലാണ്. അതിനാൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അടിയന്തര ഇടപെടൽ നടത്തി അമ്പലപ്പുഴ ബസ് സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കുന്നതിനും ബസുകൾ സ്റ്റേഷന് മുന്നിൽത്തന്നെ നിർത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ആർ.കണ്ണൻ ഡി.ടി.ഒ യ്ക്ക് കത്ത് നൽകി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY