SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.36 PM IST

വിദ്യാലയങ്ങളിൽ തുള്ളൽപര്യടനം

Increase Font Size Decrease Font Size Print Page
thu

അമ്പലപ്പുഴ:കുഞ്ചൻനമ്പ്യാർ സ്മാരകത്തിന്റെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി വിദ്യാലയങ്ങളിൽ തുള്ളൽപര്യടനം നടത്തും. തുള്ളലിന്റെ സാമൂഹിക, ചരിത്രപ്രസക്തിയെക്കുറിച്ച് പുതിയതലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് പര്യടനമെന്ന് സ്മാരകസമിതി ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള,സെക്രട്ടറി എസ്.പ്രദീപ് എന്നിവരറിയിച്ചു.ഇന്ന് രാവിലെ 9ന് കുഞ്ചൻസ്മൃതിമണ്ഡപത്തിൽ എച്ച്. സലാം എം.എൽ.എ.ഉദ്ഘാടനം ചെയ്യും.പത്തിന് തകഴി ഗവ.യു.പി.എസ്, 11.30ന് പുന്നപ്ര യു.പി.എസ്, രണ്ടിന് നീർക്കുന്നം എസ്.ഡി.വി.ഗവ. യു.പി.എസ്, ചൊവ്വാഴ്ച പത്തിന് പുന്നപ്ര സി.വൈ.എം.എ. യു.പി.എസ്. 11.30ന് കളർകോട് ഗവ.യു.പി.എസ്, രണ്ടിന് ഗവ.എച്ച്.എസ്, കരുമാടി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY