SignIn
Kerala Kaumudi Online
Saturday, 25 April 2026 8.30 AM IST

അവാർഡിന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
awa

ആലപ്പുഴ: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം നടത്തുന്നവ‌ക്ക് നൽകുന്ന ഉപഭോക്തൃ അവാർഡിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം പ്രവർത്തന മേഖലകളെ സംബന്ധിച്ച രേഖകൾ, അംഗീകരങ്ങളുടെ കോപ്പി, ഫോട്ടോയും ഉൾപ്പടെ സംസ്ഥാന ചെയ‌ർമാൻ കൺസ്യൂമേഴ്സ് ഫെ‌ഡറേഷൻ ഒഫ് കേരള (സി.എഫ്.കെ), പുളിപ്പറമ്പ്, വണ്ടാനം പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി 28. ഫോൺ: 9288006462.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.