SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.33 PM IST

വീടിന്റെ താക്കോൽദാനം

Increase Font Size Decrease Font Size Print Page
s

ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന 15-ാ മത് വീടിന്റെ താക്കോൽദാനം 15ന് നടക്കും.

രാവിലെ 11. 30ന് എം.എൽ.എയുടെ അധ്യക്ഷതയിൽ ഈരാറ്റുപേട്ട കടുവാമുഴിയിൽ ചേരുന്ന ചടങ്ങിൽ ഗവ.ചീഫ് വിപ്പ് എൻ. ജയരാജ്
താക്കോൽ കൈമാറും. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി നാസർ മുഖ്യപ്രഭാഷണം നടത്തും. രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധിപ്പേർ പങ്കെടുക്കും.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY