SignIn
Kerala Kaumudi Online
Saturday, 25 April 2026 4.56 AM IST

കിഴങ്ങുവർഗ കിറ്റുനൽകി

Increase Font Size Decrease Font Size Print Page
che

മുഹമ്മ: വീട്ടുവളപ്പിൽ ചേന കൃഷിക്കായി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിൽ ജനകിയാസൂത്രണ പദ്ധതിയുടെ ഭാഗമായി കിഴങ്ങുവർഗ്ഗ വിളകളുടെ കിറ്റു വിതരണ ഉദ്ഘാടനം ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു.കൈമൾ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്കുമാർ അദ്ധ്യക്ഷനായിരുന്നു

വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അശ്വിൻ സ്വാഗതവും പഞ്ചായത്തംഗം പി.ടി.ശശിധരൻ നന്ദിയും പറഞ്ഞു. കൃഷി ഓഫീസർ റോസ്മി ജോർജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ പി.എസ്.ശ്രീലത, പി.മുരളി, ഒ.എ.രജനി, സജിതാ ബൈജു കർമ്മസേന കൺവീനർ ജി. ഉദയപ്പൻഎന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.