
ഹരിപ്പാട് : താമല്ലാക്കൽ സിഎം സെന്റർ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിമോൻ ദാവൂദ്, എസ് വൈ എസ് ഹരിപ്പാട് സോൺ മുൻ സെക്രട്ടറി കലാം വാലയിൽ, എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് എം.ബി.അപ്പുക്കുട്ടൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ഗോപി, അഹ്മദ് രിഫാഈ, ശ്രീകുമാർ, മുരളി, വിനോദ്, അബ്ദുൽ നാസർ, ഷാൻ, നൗഫൽ മുഈനി, മുഹമ്മദ്, അബ്ദുൽ നാസർ, ഷാനവാസ്, നസീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |