
കുന്നത്തുകാൽ: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പെരുങ്കടവിള എൽ.പി.എസിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ റാലി പഞ്ചായത്ത് പ്രസിഡന്റ് ബി.നിർമ്മലയും,ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി വൈസ് പ്രസിഡന്റ് ബിനിൽ മണലുവിളയും ഉദ്‌ഘാടനം ചെയ്‌തു.ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല,വാർഡ് മെമ്പർ ചന്ദ്രദീപ,എസ്.എം.സി ചെയർമാൻ അലക്സ്.എസ്.പി,സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കുമാർ.വി.എസ്,തങ്കപ്പൻ നായർ എന്നിവർ പങ്കെടുത്തു.ലഹരി വിരുദ്ധ പ്രവർത്തകൻ രാജൻ അമ്പൂരി ലഹരിവിരുദ്ധ ക്ലാസെടുത്തു.വീരണകാവ് ഷിബുവിന്റെ പപ്പറ്റ് ഷോയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |