
അമ്പലപ്പുഴ: ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംഘടിപ്പിച്ച പോസിറ്റീവ് പാരന്റിംഗ് സെമിനാർ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'സ്മൈൽ - 2026' എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിൽ കളക്ടർ അലക് വർഗീസ് അദ്ധ്യക്ഷനായി.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗ്ഗീസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.ആർ.ദിലീപ് കുമാർ, ഡോ.എം.അനന്ത്, ഡോ.കോശി സി. പണിക്കർ, ഡോ.പാർവതി പ്രസാദ്, ഡോ.വിപിൻ കെ. രവി, ഡോ.കെ. എസ് .അനീഷ്, ഡോ.ആർ.സേതുനാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |