
അമ്പലപ്പുഴ: അടിമന ശ്രീഭദ്രകാളിക്ഷേത്രത്തിന്റെ പുതിയ ഓഫീസ് മന്ദിരം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിൽ ഭദ്രദീപം കൊളുത്തി സമർപ്പിച്ചു.വി.എച്ച്.പി വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.ക്ഷേത്ര സമിതി പ്രസിഡന്റ സി.എൻ.ചന്ദ്രമോഹനൻ പിള്ള അദ്ധ്യക്ഷനായി.ഖണ്ഡ് സംഘചാലക് ബി.മുരളീധരൻ, ജില്ലാ സംഘം സെക്രട്ടറി സി.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.വി.എച്ച്.പി ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ സ്വാഗതവുംട്രഷറർ ഉണ്ണി കൃഷ്ണൻ പ്ലാക്കുടി നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |