SignIn
Kerala Kaumudi Online
Saturday, 28 February 2026 12.17 PM IST

പ്ലാസ്റ്റിക് മുക്ത മെഗാക്യാമ്പയിൻ

Increase Font Size Decrease Font Size Print Page
pala

ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് 'പ്ലാസ്റ്റിക് മുക്ത മെഗാ ക്യാമ്പയിൻ' മാർച്ച് രണ്ടുമുതൽ 31 വരെ നടക്കും. തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാപരിധിയിലും ക്യാമ്പയിൻ നടത്തും. ഉദ്ഘാടനം ജില്ലാകളക്ടർ അലക്‌സ് വർഗീസ് മാർച്ച് രണ്ടിന് രാവിലെ 10ന് രാമങ്കരി ബ്ലോക്ക് ജംഗ്ഷനിലും 11.30ന് തണ്ണീർമുക്കം ബോട്ട് ജെട്ടിയിലും നിർവഹിക്കും. 2025ൽ ആരംഭിച്ച വേമ്പനാട് പുനരുജ്ജീവന പ്രക്രിയയുടെ ഭാഗമായി,കായലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കാമ്പയിൻ.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.