
അമ്പലപ്പുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സി.വി.പീതാംബരൻ, ഖജാൻജി കെ. ശശിധരക്കണിയാർ, വൈസ് പ്രസിഡന്റ് പി.സുരേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജമ്മ,എസ്.ശുഭ, എ.അബ്ദുക്കുട്ടി, യു.ശിവപ്രസാദ്, എൻ .ചെല്ലപ്പൻ, കെ.ജി.വേണുനാഥൻ, എം.ഡി.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ഗോപി (പ്രസിഡന്റ് ), കെ.ജി.വേണുനാഥൻ (സെക്രട്ടറി), കെ.ശശിധരക്കണിയാർ (ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |