
ചേർത്തല:എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്
വൈകിട്ട് 5 ന് ചേർത്തല വി.ടി.എ.എം ഹാളിൽ നടക്കും.
കൺവെൻഷൻ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ടി.ജെ ആഞ്ചലോസ്, ആർ.നാസർ, എസ്. സോളമൻ, വി.ടി.ജോസഫ്, വി.ജി മോഹനൻ,എം.ഇരാമചന്ദ്രൻ നായർ, ജി. ശശിധരപ്പണിക്കർ,ജോമി ചെറിയാൻ, എൻ.പി.ബദറുദ്ദീൻ,സാബു പുല്ലൂരിത്തിക്കരി, ബി.സലിം, കെ.ബി.ബിമൽ റോയ്, ജയിംസ് കണ്ണാട്ട്, ഹാപ്പി പി.അബ്ദു, ഷാജി തണ്ണീർമുക്കം,ആർ.വിനോദ്, ടോമി എബ്രഹാം,എം. സി സിദ്ധാർത്ഥൻ എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |