SignIn
Kerala Kaumudi Online
Saturday, 25 April 2026 8.42 AM IST

കഞ്ചാവ് കേസിലെ പ്രതികളെ വെറുതെ വിട്ടു

Increase Font Size Decrease Font Size Print Page
court

ചേർത്തല: മാരാരിക്കുളം ബീച്ചിന് സമീപത്ത് കാറിൽ നിന്ന് 4.600 കലോ കഞ്ചാവുകണ്ടെത്തിയെന്ന കേസിലെ പ്രതികളെ വെറുതെവിട്ടു. കൊല്ലം സ്വദേശികളായ ഗോവിന്ദൻ, ബിക്കിനായർ എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെക്ഷൻസ് കോടതി 3 ജഡ്ജി എം.സുഹൈബ് വെറുതെ വിട്ടത്. 2017ൽ അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. രണ്ടാം പ്രതിക്കായി അഡ്വ.വി.എം.അരുൺകുമാർ,അഡ്വ.നിധി ഉദയൻ,അഡ്വ. സൽമ വിജയൻ,അഡ്വ.അകിൻ രാജ്,അഡ്വ.സി.അജികുമാർ എന്നിവർ കോടതിയിൽ ഹാജരായി.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.