
അമ്പലപ്പുഴ: അമ്പലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്യൂച്ചറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ വികസന സെമിനാർ ഞായറാഴ്ച വൈകിട്ട് 4ന്
കാക്കാഴത്തുള്ള ഓഫീസിൽ നടക്കുമെന്ന് ചെയർമാൻ അഡ്വ. എ. നിസാമുദീൻ, യു.അഷ്റഫ്, ജമാൽ പള്ളാത്തുരുത്തി, അനിൽ വെള്ളൂർ, വി.എസ്.ഷംസ്, നിസാർ കുറത്തറ, ബദറുദീൻ, ഷഫീക്ക്, അഡ്വ.ശ്യാം ,വഹാബ് പറയൻ തറ അറിയിച്ചു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും.മണ്ഡലത്തിലെ നാല് സ്ഥാനാർത്ഥികളും പങ്കെടുക്കും.വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.നിർദേശങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രി, വകുപ്പു മേധാവികൾ എന്നിവർക്ക് കൈമാറുമെന്നും ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
