SignIn
Kerala Kaumudi Online
Monday, 11 May 2026 11.47 AM IST

ജില്ല സമ്മേളനം സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
sathi
ധ്വജാരോഹണം

കോഴിക്കോട്: മഹാനഗർ ജില്ലയുടെ ജില്ലാ സമ്മേളനം സംസ്ഥാന യുവജനപ്രമുഖ് വിപിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. അരുൺ ജോഷി ധ്വജാവരോഹണം നടത്തി. രക്ഷാധികാരി രുഗ്മിണി, മാതൃസമിതി വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ എന്നിവർ ദീപം തെളിച്ചു. ഭാരവാഹികളായി പ്രസിഡന്റ്: അഡ്വ. അരുൺ ജോഷി, വൈസ് പ്രസിഡന്റുമാർ പി. വിജയലക്ഷ്മി, കെ. ഗോപീകൃഷ്ണൻ, എം. പി. ഉണ്ണികൃഷ്ണൻ സെക്രട്ടറി: ഡോ. എൻ. സേതുമാധവൻ ,ട്രഷറർ ടി.പി ഉദയൻ ട്രഷറർ: ടി. പി. ഉദയൻ, മാതൃസമിതി പ്രസിഡന്റ്: എ.കെ. ജയശ്രീ, സെക്രട്ടറി ശോഭ: സുരേന്ദ്രൻ, ട്രഷറർ: സുജിത ദാസ് എന്നിവരെ തെരഞ്ഞെടുത്തു. ടി.പി ഉദയൻ, നീന മുരളീധരൻ, കെ.സി. സുജയൻ, സുലോചന ഉദയകുമാർ, വിജയലക്ഷ്മി രവീന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE, LOCCOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL