
തേക്കുതോട് : തേക്കുതോട് സെന്റ് ജോർജ് ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം സംഘടിപ്പിച്ച പതിനാറാമത് ജിതിൻ വർഗീസ് സ്മാരക അഖില കേരള ബൈബിൾ പ്രതിഭ സംഗമം പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജേക്കബ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി അനീഷ് സ്‌കറിയ അദ്ധ്യക്ഷത വഹിച്ചു. സാമുവൽ കുളത്തുങ്കൽ, ഫാദർ ക്രിസ് സെബി, ഫാുർ അജിമോൻ പാപ്പച്ചൻ, സാജു പി.ഡാനിയേൽ, അലക്‌സ് പി.മാത്യു, സാന്ദ്ര നെൽസൺ എന്നിവർ പ്രസംഗിച്ചു. പ്രൊഫസർ ഫാദർ കെ.വി.പോൾ റമ്പാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
