SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കേരള സർവകലാശാല ടൈംടേബിൾ

Increase Font Size Decrease Font Size Print Page
p


മൂന്നാം സെമസ്റ്റർ എം.എസ്‍സി കെമിസ്ട്രി/പോളിമർ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/കെമിസ്ട്രി (ന്യൂജെൻ) മേഴ്സിചാൻസ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ആറാം സെമസ്റ്റർ ബിടെക് (2020 സ്കീം – റഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2021 & 2022 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബിടെക് (2020 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​പ​രീ​ക്ഷാ​ഫ​ലം


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​ന​വം​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 25​ ​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.

ബി.​കോം​ ​(​യു.​ജി​)​ ​ആ​നു​വ​ൽ​ ​സ്‌​കീം​ ​അ​വ​സാ​ന​ ​സ്‌​പെ​ഷ്യ​ൽ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​(1992​ ​മു​ത​ൽ​ 1997​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റ​ഗു​ല​ർ​/​പ്രൈ​വ​റ്റ് ​)​ ​ഡി​സം​ബ​ർ​ 2024​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 23​ ​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇം​ഗ്ലീ​ഷ് ​(​സി.​എ​സ്.​എ​സ്)​ ​(2015​ ​മു​ത​ൽ​ 2018​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​ഒ​ക്ടോ​ബ​ർ​ 2025​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ചു.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ 23​ ​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.

ഓ​പ്പ​ൺ​ ​യൂ​ണി.​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​പ​രീ​ക്ഷാ​ഫ​ലം

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ ​മൂ​ന്നാം​ ​ബാ​ച്ച് ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ 2023​ ​ജൂ​ലാ​യ് ​അ​ഡ്മി​ഷ​ൻ​ ​പി.​ജി​ ​മ​ല​യാ​ളം,​ ​ഇം​ഗ്ലീ​ഷ്,​ ​അ​റ​ബി​ക്,​ ​ഹി​ന്ദി,​ ​സം​സ്കൃ​തം,​ ​സോ​ഷ്യോ​ള​ജി,​ ​ഫി​ലോ​സ​ഫി,​ ​ഹി​സ്റ്റ​റി,​ ​ഇ​ക്കോ​ണ​മി​ക്സ്,​ ​എം.​കോം​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​s​g​o​u.​a​c.​i​n​ ​ൽ.​ ​കോ​ഴ്സു​ക​ൾ​ ​തി​രി​ച്ചു​ള്ള​ ​മാ​ർ​ക്കു​ക​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​അ​സൈ​ൻ​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.
സെ​മ​സ്റ്റ​ർ​ ​ഗ്രേ​ഡ് ​കാ​ർ​ഡു​ക​ൾ​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ലോ​ഗി​നി​ൽ​ ​നി​ന്ന് ​അ​റി​യി​പ്പ് ​ല​ഭി​ച്ച​ ​ശേ​ഷം​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​സോ​ഫ്റ്റ് ​കോ​പ്പി​ക്കും​ ​e​r​p.​s​g​o​u.​a​c.​i​n​ ​ലെ​ ​'​ലേ​ണ​ർ​ ​ഡാ​ഷ് ​ബോ​ർ​ഡ്'​ ​സ​ന്ദ​ർ​ശി​ച്ച് 26​ന് ​മു​ൻ​പ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​സോ​ഫ്റ്റ് ​കോ​പ്പി​ ​കൈ​പ്പ​റ്റി​യ​ ​ശേ​ഷം​ ​റീ​വാ​ല്യൂ​വേ​ഷ​ന് ​അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല.

സം​സ്‌​കൃ​ത​ ​യൂ​ണി.
പ​രീ​ക്ഷാ​ഫ​ലം

കൊ​ച്ചി​ ​കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തി​യ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ആ​യു​ർ​വേ​ദ​ ​പ​ഞ്ച​ക​ർ​മ്മ,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്പാ​ ​തെ​റാ​പ്പി,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​വെ​ൽ​നെ​സ് ​ആ​ൻ​ഡ് ​സ്പാ​ ​തെ​റാ​പ്പി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​i​n.

കെ​-​മാ​റ്റ് ​അ​പേ​ക്ഷ​ ​നാ​ളെ​ക്കൂ​ടി

എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന് ​(​കെ​-​മാ​റ്റ്)​ ​നാ​ളെ​ക്കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-​ 2332120

ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി

സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റ​ഗു​ല​ർ​ ​ആ​ൻ​ഡ് ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഓ​ൺ​ലൈ​നാ​യി​ 26​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റ​ഗു​ല​ർ​ ​ആ​ൻ​ഡ് ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്)​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 13​-​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​-2324396,​ 2560327.

ബാ​ച്ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ

കൊ​ല്ല​ത്തെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ബാ​ച്ല​ർ​ ​ഒ​ഫ് ​ഡി​സൈ​ൻ​ ​(​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​)​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 13​ന് ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​-2324396,​ 2560327.

എ​ൻ​ട്ര​ൻ​സ് ​സ്കോ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

​ഏ​പ്രി​ൽ​ 17​ ​മു​ത​ൽ​ 22​ ​വ​രെ​ ​ന​ട​ത്തി​യ​ ​സം​സ്ഥാ​ന​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ല​ഭി​ച്ച​ ​സ്‌​കോ​ർ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​ ​:​ 0471​-2332120

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​വെ​റ്റ​റി​ന​റി​ ​സ​ർ​ജ​ൻ​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​അ​ഭി​മു​ഖം​ ​ന​ട​ത്തു​ന്നു.​നി​ല​വി​ലു​ള്ള​ ​എം.​സി.​സി​ ​നി​യ​മ​ങ്ങ​ൾ​ ​പാ​ലി​ച്ച് 89​ ​ദി​വ​സ​ത്തേ​ക്ക് ​ദി​വ​സ​വേ​ത​ന​/​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​നി​യ​മ​നം.​ 15​ന് ​രാ​വി​ലെ​ 11​ന് ​തൈ​ക്കാ​ട് ​എ​സ്.​എ​സ് ​കോ​വി​ൽ​ ​റോ​ഡി​ലെ​ ​ജി​ല്ലാ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​ഭി​മു​ഖ​ത്തി​ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​വെ​റ്റ​റി​ന​റി​ ​കൗ​ൺ​സി​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഉ​ള്ള​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​ർ​മാ​ർ​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​എ​ത്തി​ച്ചേ​ര​ണം.​ ​ഫോ​ൺ​:​ 0471​ 2330736.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA