
മാവേലിക്കര: കേരള കർഷക സംഘം മാവേലിക്കര ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം കേരള കർഷക സംഘം ജില്ല പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.മാത്തുണ്ണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ.കെ.സജികുമാർ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: എ.എം.ഹാഷിർ (പ്രസിഡന്റ്),
സിബി കറ്റാനം, നികേഷ് തമ്പി, വിശ്വകുമാർ (വൈസ് പ്രസിഡന്റ്), ബി.വിശ്വനാഥൻ (സെക്രട്ടറി), അജോയ് കുമാർ, ശ്രീകുമാർ, എ.എം.ഹാഷിം അരീപുറത്ത് (ജോ.സെക്രട്ടറി), അഡ്വ.ജി.ഹരിശങ്കർ, ജി.അജയകുമാർ, കോശി അലക്സ്, മുരളി തഴക്കര, ജി.രമേശ് കുമാർ, ആർ.ഗംഗാധരൻ (രക്ഷധികാരികൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
