SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

ഉന്നത വിദ്യാഭ്യാസ സെമിനാർ നടത്തി

kobrenjith

കോട്ടയം: ഡോ.എം.വി പൈലി ഫോറം ഹയർ എഡ്യൂക്കേഷൻ വാർഷികവും ഉന്നത വിദ്യാഭ്യാസ സെമിനാറും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഡോ. എം.എം മാത്യുവിന് ഡോ.എസ്.രാധാകൃഷ്ണൻ മെമ്മോറിയൽ അവാ‌് നൽകി . ജോയി ജോസഫ് കൊടിയന്തറ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഇ.ജോൺമാത്യൂ,​ രാജാശ്രീകുമാർവർമ്മ,​ ടി.എസ്.പി മൂസത്,​ ഡോ.എം.എം മാത്യൂ ,​ സാൽവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL