SignIn
Kerala Kaumudi Online
Monday, 18 May 2026 4.58 AM IST

കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ്

camp-
കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് തുടങ്ങി.

കൊല്ലം: കെ.എസ്.ടി.എ ദ്വിദിന ജില്ലാ പഠനക്യാമ്പ് ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രൊഫ വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ.ആദർശ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എസ്.സബിത, സംസ്ഥാന എക്സി. അംഗം ജി.കെ ഹരികുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ.ബി.ശൈലേഷ് കുമാർ, എം.എസ്.ഷിബു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് കുമാർ സ്വാഗതവും ക്യാമ്പ് കോ ഓർഡിനേറ്റർ എൽ.എസ് ജയകുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.അനീഷ് ലാൽ, അഡ്വ. ടി.ഗീനാകുമാരി, പി.കെ അനിൽകുമാർ എന്നിവർ ക്ളാസുകൾ നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL