SignIn
Kerala Kaumudi Online
Monday, 18 May 2026 4.58 AM IST

വെറ്ററിനറി സർജൻ നിയമനം

vet
വെറ്ററിനറി

കൊല്ലം: മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളിൽ നടപ്പാക്കുന്ന രാത്രികാല അടിയന്തര സേവന പദ്ധതിയിലേക്കും മൊബൈൽ യൂണിറ്റുകളിലേക്കും വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. രാത്രികാല സേവനം, അഞ്ചൽ, ചടയമംഗലം ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ സർജറി യൂണിറ്റ്, മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലാണ് ഒഴിവുകൾ. മേയ് 19ന് രാവിലെ 10.30ന് തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് അഭിമുഖം. ഫോൺ: 0474 2793464.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL