തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ 2.03.2020 ലെ 1/2020 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘം ബാങ്കുകളിലെ ജൂനിയർ ക്ളാർക്ക്/കാഷ്യർ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 30 വരെ നീട്ടിയതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങൾക്ക് www.csebkerala.org'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |