SignIn
Kerala Kaumudi Online
Thursday, 19 September 2024 4.40 AM IST

ജെയിൻ സർവകലാശാലയും കരസേനയും സഹകരിക്കുന്നു

Increase Font Size Decrease Font Size Print Page
jain

കൊച്ചി: പ്രമുഖ നാക് എ പ്ലസ് ഗ്രേഡഡ് സർവകലാശാലയായ ജെയിൻ ഡീംഡ് ടു ബി സർവകലാശാലയും കരസേനയും കരാർ ഒപ്പുവച്ചു. ബംഗളൂരുവിലെ എ.എസ്.സി സെന്റർ ആൻഡ് കോളജുമായാണ് (ആർമി സർവീസ് കോർ) ജെയിൻ ധാരണാപത്രം ഒപ്പിട്ടത്. കരാർ പ്രകാരം പട്ടാള ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ജെയിനിന്റെ ഓൺ കാമ്പസിലും ഓൺലൈൻ പ്രോഗ്രാമിലും എൻറോൾ ചെയ്യാം.
കരസേനയിൽ നിന്നു ലഭിക്കുന്ന സ്റ്റഡിലീവ് അദ്ധ്യയനത്തിന് ഉപയോഗിക്കാം. ആർമി സർവീസ് കോർ ലഫ്റ്റനന്റ് ജനറൽ ബി.കെ റെപ്‌സ്വാൾ, ജെയിൻ കല്പിത സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ് ചന്ദ് എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, JAIN, INDIAN ARMY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.