ദുബായ് : ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ ഇംഗ്ലീഷ് ആൾറൗണ്ടർ സാം കറാന് ഈ മാസം തുടങ്ങുന്ന ട്വന്റി -20 ലോകകപ്പും നഷ്ടമാകും. സാമിന് പകരം സഹോദരൻ ടോം കറാനെ ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുത്തു. ഒപ്പം റീസ് ടോപ്ലിയെ റിസർവ് താരമായും പരിഗണിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |