ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന് നാലാം ഐ.പി.എൽ കിരീടം നേടിക്കൊടുത്ത എം.എസ്. ധോണി അടുത്ത സീസണിൽ ടീമിന്റെ അമരത്ത് ഉണ്ടാകുമോയെന്നതരത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി ടീം മാനേജ്മെന്റ്.
അടുത്ത സീസണിൽ ചെന്നൈ ആദ്യം നിലിനറുത്തുന്ന താരം ധോണി ആയിരിക്കുമെന്ന് ടീംമാനേജ്മെന്റ് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു.
ധോണിയില്ലാതെ ചെന്നൈ പൂർണമാകില്ല. അടുത്ത സീസണിൽ ആദ്യം നിലനിറുത്തുക ധോണിയെ ആയിരിക്കും. ചെന്നൈ അധികൃതർ വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |