SignIn
Kerala Kaumudi Online
Thursday, 19 September 2024 9.42 AM IST

ഹാപ്പി ബർത്ത്ഡേ അദ്വാനി ജീ...

Increase Font Size Decrease Font Size Print Page
hbd

ന്യൂഡൽഹി: 94ാം പിറന്നാൾ ദിനത്തിൽ മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ.അദ്വാനിക്ക് ആശംസകൾ നേർന്ന് നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവർ അദ്വാനിയുടെ വസതിയിലെത്തി ആശംസകൾ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ജന്മദിനാശംസകളറിയിച്ചു.

 രാജ്യത്തിനും പാർട്ടിക്കും അദ്വാനിജി നൽകിയ സംഭാവനകൾ മികച്ചതാണ്. ആളുകളെ ശാക്തീകരിക്കുന്നതിനും നമ്മുടെ സാംസ്കാരിക അഭിമാനം വർദ്ധിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഒട്ടേറെ ശ്രമങ്ങൾക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

- പ്രധാനമന്ത്രി നരേന്ദ്ര മോദി

 അദ്വാനി ഒരു പ്രചോദനവും വഴികാട്ടിയുമാണ്.

- കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്

പാർട്ടിയെ ജനങ്ങളിലെത്തിച്ച, രാജ്യത്തിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ച അദ്വാനിക്ക് ദീർഘായുസും ആരോഗ്യവും നേരുന്നു.

- ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, HBD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.