SignIn
Kerala Kaumudi Online
Thursday, 19 September 2024 11.36 AM IST

ഔട്ട് പോസ്റ്റ് യാനങ്ങൾ കൈമാറി

Increase Font Size Decrease Font Size Print Page
boat

കൊച്ചി: അതിർത്തി രക്ഷാ സേനയ്ക്കായി കൊച്ചിൻ കപ്പൽ ശാല നിർമ്മിക്കുന്ന മൂന്ന് ഒഴുകുന്ന അതിർത്തി ഔട്ട് പോസ്റ്റ് യാനങ്ങൾ കൈമാറി. ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി സി. ജി. രജനി കാന്തന്റെ സാന്നിദ്ധ്യത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ചീഫ് ജനറൽ മാനേജർ നീലകണ്ഠൻ എ.എന്നുമായി ബി.എസ്.എഫിന്റെ ജലവിഭാഗം ഡി.ഐ.ജി മുകേഷ് ത്യാഗി കരാർ ഒപ്പുവച്ചു. 2019 മാർച്ചിൽ ആഭ്യന്തര മന്ത്രാലയം അതിർത്തി സുരക്ഷാ സേനയുടെ ജല വിഭാഗത്തിനായി ഒമ്പതു അതിർത്തി ഔട്ട് പോസ്റ്റ് യാനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം, വിതരണം എന്നിവയ്ക്ക് കരാർ നൽകിയിരുന്നു. ആറ് കപ്പലുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CSL KOCHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.