SignIn
Kerala Kaumudi Online
Thursday, 26 September 2024 12.24 AM IST

1088 പേർക്ക് കൊവിഡ്

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ജില്ലയിൽ ഇന്നലെ 1088 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 1056 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 24 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 10.77 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 1004 പേർ രോഗ മുക്തി നേടി. ജില്ലയിൽ ഇന്നലെ 25929 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 2348 ആദ്യ ഡോസും 23581 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 25056 ഡോസും 846 ഡോസ് കൊവാക്‌സിനും 27 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.ജില്ലയിൽ ഇതുവരെ 4886631 ഡോസ് വാക്‌സിനാണ് നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.