SignIn
Kerala Kaumudi Online
Thursday, 19 September 2024 4.32 AM IST

നന്തനാർ സാഹിത്യ പുരസ്‌കാരം സമർപ്പണം നവംബർ 14ന്

Increase Font Size Decrease Font Size Print Page
ffff

പെരിന്തൽമണ്ണ: എഴുത്തുകാരൻ നന്തനാരുടെ ഓർമ്മയ്ക്കായി അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വള്ളുവനാടൻ സാംസ്‌കാരിക വേദി, അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ആറാമത് നന്തനാർ സാഹിത്യ പുരസ്‌കാരം 14ന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് അങ്ങാടിപ്പുറം തരകൻ എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ യു.കെ.കുമാരനും ടി.കെ.ശങ്കരനാരായണനും പുരസ്‌കാരം ഏറ്റുവാങ്ങും. എഴുത്തുകാരൻ കെ.സി.നാരായണനാണ് മുഖ്യാതിഥി. ചടങ്ങിനോടനുബന്ധിച്ച് സി.പി . ബൈജുവിന്റെ നാടകം 'ആയുധപ്പുര'യുടെ പ്രകാശനം തിരക്കഥാകൃത്ത് പി.എസ്.റഫീഖ് നിർവ്വഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.