SignIn
Kerala Kaumudi Online
Thursday, 19 September 2024 6.56 AM IST

ബയോ ഡൈജസ്റ്റ് പോർട്ട് വിതരണം

Increase Font Size Decrease Font Size Print Page
vitharanolghadanam

കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന മാലിന്യ സംസ്കരണ പദ്ധതികളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളിലും വാർഡുകളിലും ജൈവ മാലിന്യം സംസ്കരിക്കുന്നതിനുവേണ്ടി ബയോ ഡൈജസ്റ്റ് പോർട്ട് വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ് ബിജു, വാർഡ് മെമ്പർമാരായ ഷിബിലി,അനിൽകുമാർ,ഐ.സി.ഡി.എസ് സൂപ്പർവൈസർ സിജി, 18 അങ്കണവാടികളിലെ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.വി.ഇ.ഒ സമീർ ആർ.എസ് നന്ദി പറഞ്ഞു.സോഷ്യോ എക്കണോമിക് ഫൗണ്ടേഷനിലെ സേതു ജൈവ സംസ്കരണ ഭരണിയുടെ പ്രവർത്തനം വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBIT
PHOTO GALLERY
TRENDING IN OBIT
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.