തിരുവനന്തപുരം: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരത്തിനായി കേരളം ഇന്ന് കളത്തിലിറങ്ങുന്നു. കലൂർ ജവർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളികൾ. മദ്ധ്യനിരതാരം ജിജോ ജോസഫാണ് ബിനോ ജോർജ്ജ് മുഖ്യപരിശീലകനായ ടീമിന്റെ ക്യാപ്ടൻ.3ന് ആൻഡമാൻ നിക്കോബാറിനെതിരേയും 5ന് പുതുച്ചേരിക്കെതിരേയും കേരളത്തിന് മത്സരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |