ഭുവനേശ്വർ: ജൂനിയർ പുരുഷ ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ സെമിഫൈനലിൽ ജർമ്മനിയോട് തോറ്റു. 2-4നായിരുന്നു ഇന്ത്യയുടെ തോൽവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |