SignIn
Kerala Kaumudi Online
Thursday, 26 September 2024 2.39 AM IST

തീർത്ഥാടകരോട് അവഗണന; പമ്പയിൽ ബസ് തടഞ്ഞ് ബിജെപി പ്രതിഷേധം

Increase Font Size Decrease Font Size Print Page
bjpaaa
തീർഥാടകരോടുള്ള കെ.എസ്.ആർ.ടി.സിയുടെ അവഗണനയിൽ പ്രതിഷേധിച്ച് ബി.ജെ.പി പമ്പയിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്യുന്നു

ശബരിമല : തീർത്ഥാടകരോടുള്ള അവഗണനയിലും കെ.എസ്.ആർ.ട‌ി.സി ബസ് നിരക്ക് വർദ്ധനയിലും പ്രതിഷേധിച്ച് പമ്പയിൽ ബി.ജെ.പി പ്രവർത്തകർ ബസ് തടഞ്ഞു. റാന്നി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സന്തോഷ് വടശ്ശേരിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ആർ.സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, സെക്രട്ടറി അഡ്വ.ഷൈൻ ജി. കുറുപ്പ്, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് സജൻ അട്ടത്തോട്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് നായർ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ്, ജനപ്രതിനിധികളായ ശ്യാം, മന്ദിരം രവീന്ദ്രൻ, എ.എസ്.വിനോദ് എന്നവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.