SignIn
Kerala Kaumudi Online
Thursday, 26 September 2024 9.54 AM IST

തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ് 22ന്

Increase Font Size Decrease Font Size Print Page
ele

കോഴിക്കോട് : കോഴിക്കോട്‌ കോർപ്പറേഷൻ നഗര തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പ് 22ന് നടക്കും. ടാഗോർ ഹാളിൽ രാവിലെ 10ന് ആരംഭിക്കും. തെരുവ് കച്ചവട സംരക്ഷണ നിയമ പ്രകാരം എല്ലാ നഗരസഭയിലും തെരുവ് കച്ചവടക്കാരുടെ പ്രതിനിധികളെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിച്ച് സ്ഥിരം ടൗൺ വെൻഡിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ഒമ്പതു തെരുവ് കച്ചവട അംഗങ്ങളെ തിരഞ്ഞെടുക്കും. മൂന്നിലൊന്ന് പ്രതിനിധികൾ സ്ത്രീകൾ ആയിരിക്കണം. എസ്‌സി/എസ്ടി, മൈനോറിറ്റി, ശാരീരിക ബലഹീനത ഉള്ളവർ എന്നിവർക്ക് പ്രാതിനിധ്യം നൽകും. കോർപ്പറേഷൻ പരിധിയിൽ തെരുവ് കച്ചവടം ചെയ്യുന്നവരും നഗരസഭ നൽകിയ തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ വെൻഡിംഗ് സർട്ടിഫിക്കറ്റ്‌ ലഭിച്ചവരുമായ 1683 കച്ചവടക്കാർക്കാണ് വെൻഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.