SignIn
Kerala Kaumudi Online
Thursday, 19 September 2024 12.00 PM IST

കാസർകോട് ഡി. സി .സിയിൽ അംബേദ്ക്കർ അനുസ്മരണം  

Increase Font Size Decrease Font Size Print Page
faisal
കാസർകോട് ഡി സി സി യിൽ അംബേദ്ക്കർ അനുസ്മരണം പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: ഭരണഘടനാ ശിൽപി ഡോക്ടർ ബി ആർ അംബേദ്കറിന്റെ 65 ആം ചരമവാർഷികദിനത്തിൽ ഡി.സി.സി ഓഫീസിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ യോഗവും ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു..വൈസ് പ്രസിഡണ്ട് പി ജി ദേവ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ എം സി പ്രഭാകരൻ, പി വി സുരേഷ്, സി വി ജെയിംസ്,കരുൺ താപ്പ, സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, എം കുഞ്ഞമ്പു നമ്പ്യാർ, ജെ എസ് സോമശേഖര ഷേനി, കെ വി സുധാകരൻ, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, ഹരീഷ് പി നായർ, കെ പി പ്രകാശൻ, ബി പി പ്രദീപ് കുമാർ, കെ ഖാലിദ്, ഡി.എം.കെ മുഹമ്മദ്‌, പി കുഞ്ഞിക്കണ്ണൻ, ബൽരാമൻ നമ്പ്യാർ, രാജൻ പെരിയ, തോമസ് മാത്യു, ലക്ഷ്മണ പ്രഭു, എൻ. കെ രത്നാകരൻ, രമേശൻ കരുവാച്ചേരി,വി ദാമോദരൻ,എം രാധാകൃഷ്ണൻ മാസ്റ്റർ, പി രാമചന്ദ്രൻ, കൃഷ്ണൻ എടത്തോട്, ഏ വാസുദേവൻ, ജി നാരായണൻ, ശ്രീകല പുല്ലൂർ, രാജേഷ് പള്ളിക്കര, ഹമീദ് കോടിയടുക്ക എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.