SignIn
Kerala Kaumudi Online
Wednesday, 25 September 2024 7.52 PM IST

അതിജീവനം പരിശീലനം

Increase Font Size Decrease Font Size Print Page
training

ചങ്ങനാശേരി: സമഗ്ര ശിക്ഷ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിശീലന പരിപാടി അതിജീവനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കൊവിഡാനന്തരം കുട്ടികളിൽ മാനസിക ആരോഗ്യ വിദ്യാഭ്യാസം വർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം കോ- ഒാർഡിനേറ്റർ ജി. രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രഞ്ജിത്ത്, ബി.ആർ.സി ട്രെയിനർ പ്രീത റ്റി. കുറുപ്പ്, അതിജീവനം പ്രോഗ്രാം ഓഫീസർ സി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BRC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.