പനാജി: ഐ.എസ്.എല്ലിൽ ഇന്നലെ നന്ന മത്സരത്തിൽ ഒഡിഷ ഏകപക്ഷീയമായ ഒരു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ജോനാഥാൻ ഡി ജീസസാണ് 81-ാം മിനിട്ടിൽ ഒഡിഷയുടെ വിജയ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന് നിരവധി അവസരങ്ങൾ മത്സരത്തിൽ കിട്ടിയെങ്കിലും അതൊന്നും മുതലാക്കാൻ അവർക്കായില്ല.ഒഡിഷ രണ്ടാം സ്ഥാനത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |