ഹോംങ്കോഗ്: ഹോംങ്കോഗ് മാദ്ധ്യമ മേധാവി ജിമ്മി ലായ്ക്ക് 13 മാസം ജയിൽശിക്ഷ വിധിച്ച് ഭരണകൂടം. ടിയാൻമെൻ സംഭവത്തെ അനുസ്മരിച്ച് നടത്തിയ നിരോധിത റാലിയിൽ പങ്കെടുത്തെതിനാണിത്. കൊവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ നിരോധിച്ച റാലിയിൽ പങ്കെടുത്ത ലായ് ആരോഗ്യസുരക്ഷയെ ചോദ്യം ചെയ്തെന്ന് ശിക്ഷ വിധിച്ച ജഡ്ജിയായ അമാൻഡ വുഡ്കോക്ക് പറഞ്ഞു. ദേശീയ സുരക്ഷാ നിയമത്തെ എതിർത്തതിനും റാലികളിൽ പങ്കെടുത്തതിനും ജയിൽ ശിക്ഷ നിലവിൽ ജയിലിലാണ് ലായ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |