SignIn
Kerala Kaumudi Online
Thursday, 19 September 2024 10.02 AM IST

ആശുപത്രിയിലെ ബയോഗ്യാസ് പ്ലാന്റിൽ ഗർഭസ്ഥ ശിശുക്കളുടെ അസ്ഥികൾ

Increase Font Size Decrease Font Size Print Page
skulls-and-bones-of-foetu

മുംബയ്: മഹാരാഷ്ട്രയിലെ വാർധയിലെ സ്വകാര്യ ആശുപത്രി പരിസരത്തു നിന്നും ഗർഭസ്ഥ ശിശുക്കളുടെ 11 തലയോട്ടികളും 54 എല്ലുകളും കണ്ടെടുത്തു. നിയമവിരുദ്ധ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനിടെയാണ് കദം ആശുപത്രി വളപ്പിൽ സ്ഥിതി ചെയ്യുന്ന ബയോഗ്യാസ് പ്ലാന്റിൽ നിന്ന് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ഡയറക്ടറആയ ഡോ.രേഖാ കദമും ഒരു നഴ്സും ജനു. 9ന് അറസ്റ്റിലായിരുന്നു. വിദഗ്ദ്ധ പരിശോധനകൾക്കായ അസ്ഥികൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SKULLS AND BONES OF FOETUSES FOUND IN MAHARASHTRA HOSPITAL SHOCKER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.