SignIn
Kerala Kaumudi Online
Thursday, 19 September 2024 6.44 AM IST

എങ്ങനെയും ജയിക്കണം, മിസ് ബിക്കിനിയെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ്, പഴയ ചൂടൻ ചിത്രങ്ങളുമായി എതിരാളികളും

Increase Font Size Decrease Font Size Print Page
archana-gautam

ലക്നൗ : യു പിയിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകി കോൺഗ്രസ് പാർട്ടി പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിൽ നടിയും മോഡലുമായ അർച്ചന ഗൗതവും. എന്നാൽ 2018 ൽ മിസ് ബിക്കിനിയായി തിരഞ്ഞെടുക്കപ്പെട്ട അർച്ചനയെ സ്ഥാനാർത്ഥയാക്കിയ കോൺഗ്രസിനെതിരെ വിമർശനവും ഉയരുന്നുണ്ട്. മീററ്റിലെ ഹസ്തിനപുർ മണ്ഡലത്തിലാണ് അർച്ചന കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്.

അർച്ചനയെ സ്ഥാനാർത്ഥിയാക്കിയത് ധാർമ്മികത ഉയർത്തിക്കാട്ടി എതിർപാർട്ടിക്കാർ വിമർശിക്കുമ്പോൾ തന്റെ ജോലിയും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുതെന്ന വാദമാണ് അർച്ചന ഉയർത്തുന്നത്. അതേസമയം ഒരു കലാകാരി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിച്ചാൽ എന്താണ് തെറ്റ് എന്നാണ് കോൺഗ്രസിന്റെ ചോദ്യം. ഏതായാലും അർച്ചനയുടെ ചൂടൻ ബിക്കിനി ചിത്രങ്ങളുമായി പ്രചാരണത്തിൽ സ്ഥാനാർത്ഥിയെക്കാളും ഒരു പടി മുന്നിലാണ് ബി ജെ പി അടക്കമുള്ള എതിർപാർട്ടിക്കാർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MISS BIKINI, BIKKINI, HOT ARCHANA, ARCHANA GAUTHAM, CONGRESS CANDIDATE, ARCHANA CONGRESS, ARCHANA UP ELACTION, UP ELECTON, BJP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.