SignIn
Kerala Kaumudi Online
Thursday, 19 September 2024 8.44 AM IST

മസ്റ്ററിംഗ് നടത്തണം

Increase Font Size Decrease Font Size Print Page
d

മലപ്പുറം: കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്‌ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർ ഫെബ്രുവരി ഒന്നുമുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. മസ്റ്ററിംഗ് പരാജയപ്പെട്ടവർ അക്ഷയയിൽ നിന്നുള്ള സ്ലിപ്പ് സഹിതം ഫെബ്രുവരി 28നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ജില്ലാ ഓഫീസിൽ നേരിട്ടെത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MUSTERING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.