തിരുവനന്തപുരം: മിന്നൽ ഒഴികെയുള്ള കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളും രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള സമയത്ത് സ്ത്രീകളും മുതിർന്ന പൗരന്മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിറുത്തിക്കൊടുക്കണമെന്ന് സർക്കുലർ സി.എം.ഡി പുറത്തിറക്കി. ഇക്കാര്യം എല്ലാ യൂണിറ്റധികാരികളും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |