SignIn
Kerala Kaumudi Online
Saturday, 21 September 2024 11.07 AM IST

പെൻഷണേഴ്സ് അസോ. ജില്ലാ സമ്മേളനം (യു.സി​ മസ്റ്റ്)

Increase Font Size Decrease Font Size Print Page
ksspa
കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെൻഷൻ സമൂഹത്തിന്റെ അവകാശങ്ങളിൽ കൈകടത്തുന്നവർക്കെതിരെ ശക്തമായി പ്രതികരിക്കാൻ പെൻഷൻകാർ തയ്യാറാക ണമെന്ന് ഡി.സി.സി പ്രസിഡന്റ്‌ പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. വയോജനങ്ങളെന്ന പരിഗണന പോലുമില്ലാതെ പെൻഷൻ ആനുകൂല്യങ്ങൾ 3 വർഷം വരെ മരവിപ്പിക്കാൻ മനസാക്ഷി മരവിച്ച ഒരു ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.എസ്.പി.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ്‌ എസ്. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ്‌ കെ.ആർ. കുറുപ്പ് മുഖ്യപ്രസംഗം നടത്തി. സംസ്ഥാന ഭാരവാഹികളായ പി. ഗോപാലകൃഷ്ണൻ നായർ, ജി. പരമേശ്വരൻ നായർ, ജി.ജ്യോതിപ്രകാശ്, എ. നസീം ബീവി, കെ.സി. വരദരാജൻ പിള്ള, എ. മുഹമ്മദ്‌ കുഞ്ഞ്, കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള, എൻ. മുരളീധരൻ പിള്ള എന്നി​വർ സംസാരി​ച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ്‌ എൽ. ശിവപ്രസാദ് അദ്ധ്യക്ഷത വഹി​ച്ചു. പ്രൊഫ. ചന്ദ്രശേഖരപിള്ള, കെ. രാജേന്ദ്രൻ, ജി. ബാലചന്ദ്രൻ പിള്ള, എം. സുജയ്, എം. സുന്ദരേശൻ പിള്ള, ജി. സുന്ദരേശൻ, ബി. സതീശൻ, കെ.ആർ. നാരായണ പിള്ള, ഡി. ബാബുരാജൻ, ജി. രാമചന്ദ്രൻ പിള്ള, ബി. വിജയൻ പിള്ള, മാരിയത്, കെ. ഷാജഹാൻ, സരളകുമാരിയമ്മ എന്നി​വർ സംസാരി​ച്ചു. സംഘടനാ ചർച്ചയി​ൽ ജെ. വിശ്വംഭരൻ അദ്ധ്യക്ഷത വഹി​ച്ചു. എ.എ. റഷീദ്, വാര്യത്ത് മോഹൻകുമാർ, ആർത്തിയിൽ അൻസാരി, ആർ. സുരേന്ദ്രനാഥ്, പെരുംപുഴ ഗോപിനാഥൻ പിള്ള, എം.എ. മജീദ്, പട്ടരുവിള വിജയൻ, എൻ. മദനമോഹൻ, ഡി. ജോൺ, മീറാ സാഹിബ്‌ എന്നി​വർ സംസാരി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.