SignIn
Kerala Kaumudi Online
Thursday, 26 September 2024 4.39 AM IST

ധനസഹായ വിതരണം

Increase Font Size Decrease Font Size Print Page
money-help

പത്തനംതിട്ട : സഹകരണ സംഘങ്ങളിലെ രോഗബാധിതരായ അംഗങ്ങൾക്ക് അംഗസമാശ്വാസ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന്റെ താലൂക്കുതല വിതരണ ഉദ്ഘാടനം കെ.യു ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. പ്രമാടം സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് സൺ സഖറിയ അദ്ധ്യക്ഷത വഹിച്ചു. പതിനഞ്ച് അംഗങ്ങൾക്കുള്ള ധനസഹായ വി​തരണം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിർവഹിച്ചു. കോന്നി അസി. രജിസ്ട്രാർ എസ്.ബിന്ദു, ഭരണസമിതി അംഗങ്ങളായ കെ.എം.മോഹനൻ നായർ, വി.എൻ അച്ചുതൻ നായർ, ലിജു ശിവപ്രകാശ്, എം.കെ.ബാലൻ, എം.ആർ.ശശിധരൻ നായർ, സഹകരണ സംഘം ഇൻസ്പെക്ടർ കെ.ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.