ബീജിംഗ്: ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ഉടൻ ഇന്ത്യ സന്ദർശിക്കാൻ എത്തുമെന്ന് റിപ്പോർട്ട്. നിയന്ത്രണ രേഖയിൽ ഇന്ത്യ - ചൈന അതിർത്തി തർക്കം നിലനിൽക്കെയാണ് ഉന്നത ചൈനീസ് നേതാവ് ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |