കോഴിക്കോട്: വേൾഡ് എച്ച്.ആർ.ഡി കോൺഗ്രസ്സിന്റെ നാഷണൽ ബെസ്റ്റ് എംപ്ലോയർ ബ്രാൻഡ് അവാർഡ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്. മലബാർ ഗ്രൂപ്പിനു വേണ്ടി ഡെപ്യൂട്ടി ഹെഡ് എച്ച്.ആർ ആർ.വിജീഷ് നായർ അവാർഡ് ഏറ്റുവാങ്ങി. കൂടാതെ മലബാർ ഗ്രൂപ്പ് സി.എച്ച്.ആർ.ഒ ജേക്കബ് ജേക്കബ് ഇന്ത്യയിലെ മികച്ച എച്ച്.ആർ ലീഡർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
കാപ്: വേൾഡ് എച്ച്.ആർ.ഡി കോൺഗ്രസ്സിന്റെ ഇന്ത്യയിലെ മികച്ച എച്ച്.ആർ ലീഡേർസിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മലബാർ ഗ്രൂപ്പ് സി.എച്ച്.ആർ.ഒ ജേക്കബ് ജേക്കബ്, ഇന്ദിരാ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർപേഴ്സൺ ഡോ.തരീത്ത ശങ്കറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |