SignIn
Kerala Kaumudi Online
Friday, 20 September 2024 5.34 PM IST

കെ.എസ്.ഇ.ബി.യുടെ അവാർഡുകൾ, അപേക്ഷാതീയതി ഏപ്രിൽ 2വരെ നീട്ടി

Increase Font Size Decrease Font Size Print Page
kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ പൊതുജനങ്ങൾക്കായുള്ള സ്റ്റാൻഡ് അപ് കോമഡി മത്സരത്തിനും മാദ്ധ്യമ പുരസ്കാരങ്ങൾക്കും എൻട്രികൾ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ രണ്ടുവരെ നീട്ടിയതായി കെ.എസ്.ഇ.ബി വാർത്താകുറിപ്പിൽ അറിയിച്ചു. നേരത്തെ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

പൊതു ജനങ്ങൾക്കും കെ.എസ്.ഇ.ബി.ജീവനക്കാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. പൊതുജനങ്ങൾ ' കറണ്ടും ഞാനും' എന്ന വിഷയത്തിലും,
ജീവനക്കാർ ' എന്റെ കറണ്ടാപ്പീസ് അനുഭവങ്ങൾ' എന്ന വിഷയത്തിലുമാണ് സ്റ്റാൻഡ് അപ്‌കോമഡി അവതരിപ്പിക്കേണ്ടത്.നാലുവിഭാഗങ്ങളിലായാണ് മാദ്ധ്യമഅവാർഡുകൾ നൽകുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.