ബെംഗളൂരു: സി.കെ നായിഡു ട്രോഫി അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെല രണ്ടാം ഇന്നിംഗ്സിൽ ഉത്തർ പ്രദേശിന് കൂറ്റൻ സ്കോർ. മൂന്നാം സ്റ്റമ്പെടുക്കുമ്പോൾ ഉത്തർ പ്രദേശ് രണ്ടാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 433 റൺസ് എടുത്തിട്ടുണ്ട്. യു.പിയുടെ ആകെ ലീഡ് 498 ആയി. സ്കോർ: യു.പി 208/10, 433/9. കേരളം 143/10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |